Right 1ശത്രു കപ്പലുകളെ കണ്ടാൽ വെറുതെ വിടില്ല; അന്തർവാഹിനികളുടെ പേടി സ്വപ്നം; ആഴക്കടലിലെ ഏത് കോണിൽ പോയി ഒളിച്ചാലും തുരത്തി അടിക്കും; ലക്ഷ്യം കൃത്യമായി സ്പോട്ട് ചെയ്ത് നിമിഷ നേരം കൊണ്ട് എല്ലാം തകർത്തെറിയും; ലോകം യുദ്ധമുനയിൽ നിൽക്കവേ നിർണായക പരീക്ഷണത്തിന് മുതിർന്ന് രാജ്യം; നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യയുടെ 'തക്ഷക്'മറുനാടൻ മലയാളി ബ്യൂറോ30 March 2026 4:12 PM IST